Breaking News

വരക്കാട് ഹൈസ്ക്കൂൾ സ്ഥാപകൻ പരേതനായ വളളിയോടൻ കേളുനായരുടെ ഭാര്യ വേങ്ങയിൽ നാരായണി അമ്മ നിര്യാതയായി


നർക്കിലക്കാട്: വരക്കാട്   ഹൈസ്ക്കൂൾ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ  വളളിയോടൻ കേളുനായരുടെ ഭാര്യ വേങ്ങയിൽ നാരായണി അമ്മ നിര്യാതയായി. മക്കൾ: പരേതനായ കേളുനായർ, വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി.കെ.രാജൻ നായർ, ഭാനുമതി

No comments