Breaking News

വെസ്റ്റ്എളേരി മുൻ പഞ്ചായത്ത് പ്രസിഡണ്ടും, കോൺഗ്രസ് നേതാവുമായിരുന്ന എൽ.കെ അസൈനാർ അനുസ്മരണം നടത്തി


ഭീമനടി : വെസ്റ്റ്എളേരി മുൻ പഞ്ചായത്ത് പ്രസിഡണ്ടും, കോൺഗ്രസ് നേതാവുമായിരുന്ന എൽകെ അസൈനാർ അനുസ്മരണം നടത്തി. എളേരി ബ്ലോക്ക് കോൺഗ്രസ്  പ്രസിഡണ്ട്  ജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്  മിനി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് നേതാക്കളായ ജില്ലാ ജനറൽ സെക്രട്ടറി അന്നമ്മ മാത്യു ,ജില്ല സെക്രട്ടറിമാരായ ജെസ്സി ടോം, ഡെറ്റി ഫ്രാൻസിസ് ,പീ ഡി നാരായണി,സാലി ,ശാന്ത,ഗീതാ സുരേഷ്,സവിത സുരേഷ്, എ.വി.ഭാസ്കരൻ പ്രസംഗിച്ചു.

No comments