Breaking News

ഭീമനടി കുറുഞ്ചേരിയിലെ കരിച്ചേരി കുഞ്ഞമ്പുനായർ(101) അന്തരിച്ചു


ഭീമനടി : കുറുഞ്ചേരിയിലെ കരിച്ചേരി കുഞ്ഞമ്പുനായർ(101) അന്തരിച്ചു. സംസ്കാരം ചൊവ്വ രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ : പരേതയായ കുറുവാട്ട് ചെറിയമ്മ. മക്കൾ :കെ ബാലകൃഷ്ണൻ, കെ മുരളീധരൻ ( സിപിഐ എം കുറുഞ്ചേരി ബ്രാഞ്ച് അംഗം),കെ ലീല (അടുക്കളക്കണ്ടം),കെ തങ്കമണി, കെ കമലാക്ഷി  (രാവണേശ്വരം), കെ ചന്ദ്രമതി (സിപിഐ എം കുറുഞ്ചേരി ബ്രാഞ്ച് അംഗം,  കളക്ഷൻ ഏജന്റ് വെസ്റ്റ് എളേരി സഹകരണ ബാങ്ക് ),കെ പത്മനാഭൻ  (രാജൻ -ഓട്ടോറിക്ഷ ഡ്രൈവർ ഭീമനടി),രത്നാകരൻ (രഘു -വ്യാപാരി ഭീമനടി).മരുമക്കൾ :ലക്ഷ്മി (പനങ്കാവ്),എം നിർമ്മല (രാവണേശ്വരം),പള്ളിക്കി കുഞ്ഞിരാമൻ  (അടുക്കളക്കണ്ടം),കെ പി ശ്രീധരൻ  (മൃഗാശുപത്രി കുറ്റിക്കോൽ),എം കരുണാകരൻ  (രാവണേശ്വരം),പി കെ രമേശൻ (ദേശാഭിമാനി ലേഖകൻ, സിപിഐ എം കുറുഞ്ചേരി ബ്രാഞ്ച് സെക്രട്ടറി, ഭീമനടി ലോക്കൽ കമ്മിറ്റി അംഗം),വി സുനിത  (പൊടവടുക്കം),ആതിര  (എളേരിത്തട്ട്).

No comments