Breaking News

നവകേരള സദസ്സ്; ജില്ലയില്‍ ആകെ 14600 പരാതികള്‍


കാസര്‍ഗോഡ് ജില്ലയില്‍ നവകേരള സദസ്സിന്റെ ഭാഗമായി നടന്ന പരാതി സ്വീകരണ കൗണ്ടറുകളില്‍ ആയിരങ്ങളാണ് പരാതികളുമായി എത്തിയത്. ആകെ 14600 അപേക്ഷകളാണ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നിന്നുമായി ലഭിച്ചത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്നും 1908 അപേക്ഷകളും കാസര്‍ഗോഡ് നിന്ന് 3451, ഉദുമയില്‍ നിന്ന് 3733, കാഞ്ഞങ്ങാട് നിന്ന് 2941, തൃക്കരിപ്പൂരില്‍ നിന്ന് 2567 അപേക്ഷകളും ലഭിച്ചു. ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും.


No comments