മടിക്കൈ: മധ്യവയസ്‌കന്‍ തൂങ്ങി മരിച്ചു. അമ്പലത്തുകര കാരിക്കുന്ന് സ്ഥലത്ത് താമസിക്കുന്ന ഗോവിന്ദന്‍ നമ്പ്യാരുടെ മകന്‍ ശ്രീധരന്‍ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മടിക്കൈ മാടം വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിന് സമീപമുള്ള ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
No comments