കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന ചാങ്ങാട്ടിലെ ഏ. കെ. ബാലകൃഷ്ണൻ അന്തരിച്ചു
നെല്ലിയടുക്കം : ചാങ്ങാട്ടിലെ പരേതരായ വയലപ്ര കണ്ണന്റെയും എ കെ മാണിക്കത്തിന്റെയും മകനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ ബൂത്ത് പ്രസിഡന്റുമായിരുന്ന ഏ. കെ. ബാലകൃഷ്ണന്‍ (65) അന്തരിച്ചു. മക്കള്‍:സുബിന്‍,വിജില്‍ മരുമക്കള്‍ :സൗമ്യ (നാര്‍ക്കളം )സോണിയ(ഭീമനടി )സഹോദരങ്ങള്‍ :ഗംഗാധരന്‍, പത്മനാഭന്‍ ( നാര്‍ക്കൊളം ഭഗവതി ക്ഷേത്ര സ്ഥാനികന്‍), കുമാരന്‍ (പൊടോതുരുത്തി) ചിത്ര (കുട്ടമത്ത് ) ,ശശീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നെല്ലിയടുക്കം മുന്‍ ബൂത്ത് പ്രസിഡന്റ്, പ്രവാസി കോണ്‍ഗ്രസ്സ് മുന്‍മണ്ഡലം പ്രസിഡന്റ്), മധു, സുശീല (മുണ്ടോട്ട്) പരേതനായ കുഞ്ഞിക്കണ്ണന്‍
No comments