Breaking News

എൻഡോസൾഫാൻ ലിസ്റ്റിൽ ഉൾപ്പെട്ട അതിഞ്ഞാൽ സ്വദേശിയയായ വിദ്യാർത്ഥി മരണപ്പെട്ടു


കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ  ലിസ്റ്റില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു.  അതിഞ്ഞാല്‍ കണ്ടത്തില്‍ പള്ളിക്കടുത്തുള്ള സലാമിന്റെയും സമീറയും മകന്‍ മുഹമ്മദ് സഫ്വാന്‍ (16) ആണ് മരണപ്പെട്ടത്.

 പള്ളിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്   മുഹമ്മദ് സഫ്വാന്‍. സഹോദരങ്ങള്‍: ഷമാസ് , ഷാഹില .

No comments