Breaking News

ജില്ലയില്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് കരിമീന്‍ വിത്ത് ടെണ്ടര്‍ ക്ഷണിച്ചു


ജില്ലയില്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് കരിമീന്‍ വിത്ത് ലഭ്യമാക്കുന്നതിനായി താത്പര്യമുള്ള രജിസ്‌ട്രേഡ് ഹാച്ചറികള്‍ / സീഡ് ഫാമുകള്‍ എന്നിവയില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്ന് വരെ. അന്നേദിവസം വൈകിട്ട് 3.30ന് ടെണ്ടര്‍ തുറക്കും. വിലാസം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാസര്‍കോട്, മീനാപ്പീസ് കാഞ്ഞങ്ങാട്, പിന്‍ 671315. ഫോണ്‍ 04672 202537.

No comments