Breaking News

കനകപ്പള്ളിയിലെ പരേതനായ അന്ത്രിയോസിന്റെ ഭാര്യ മറിയം കളപ്പുരയിൽ (89) അന്തരിച്ചു


കനകപ്പള്ളിയിലെ പരേതനായ അന്ത്രിയോസിന്റെ ഭാര്യ മറിയം കളപ്പുരയിൽ (89) അന്തരിച്ചു.മക്കൾ : സിസിലി, ജോണി, പത്രോസ്, ലിസ്സാമ,പരേതയായ മിനി. മരുമക്കൾ :പരേതനായ ജോസഫ്,ഫാത്തിമ, ആലിസ്, ബേബി,അശോകൻ. 

സംസ്‍കാരം നാളെ 01/12/23 വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് കനകപ്പള്ളി സെന്റ് മാർട്ടിൻ ഡീപോറസ് ദേവാലയത്തിൽ.

No comments