കെ കരുണാകരൻ സ്മാരക നിർമ്മാണ ഫണ്ട് 116 ബൂത്ത് തല ഉൽഘാടനം ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി അബ്ദുൽ ഖാദർ നിർവഹിച്ചു
ബളാൽ : ലീഡർ കെ കരുണാകരൻ സ്മാരക നിർമ്മാണ ഫണ്ടിന്റെ 116 ആം ബൂത്ത്തല ഉദ്ഘാടനം ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി അബ്ദുൽ ഖാദർ നിർവഹിച്ചു. വി എം മുഹമ്മദ് ബഷീർ മൈനോറിറ്റി നിയോജക മണ്ഡലം പ്രസിഡണ്ട് വി എം ശിഹാബ്, , കെ സുരേന്ദ്രൻ , ബൂത്ത് പ്രസിഡണ്ട് സോളി വർഗ്ഗീസ് , അനിത വേണു , ഗോപി കമലപ്ലാവ് , കുഞ്ഞുമോൻ കല്ലുവീട് , കെ കുഞ്ഞികണ്ണൻ തുടങ്ങിയവർ പങ്കടുത്തു.
No comments