Breaking News

ബിരിക്കുളം കാളിയാനത്ത് കുളവിയുടെ (ഭൂതപ്പാനി) കുത്തേറ്റ് പരപ്പ സ്വദേശികൾക്ക് പരിക്ക്


പരപ്പ: ഭൂതപാനിയുടെ (കുളവി ) കുത്തേറ്റ് രണ്ടു പേർക്ക് പരിക്ക് പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ മനു (32) സനൂപ് (28) എന്നീ തൊഴിലാളികൾക്കാണ് കുത്തേറ്റത്. ഇളക്ട്രിക്ക് കമ്പിയിൽ മുട്ടുന്ന ടെച്ച് കോത്തുന്ന തൊഴിലാളികൾക്കാണ് പരിക്ക് ഇന്ന് രാവിലെ ബിരിക്കുളം കളിയാനത്താണ് സംഭവം.

No comments