Breaking News

മാലോം ചുളളി പാടി പരിസരത്ത് പുള്ളിപുലിയെ കണ്ടതായി നാട്ടുകാർ


വെള്ളരിക്കുണ്ട് : മാലോം ചുളളി പാടി പോപ്പുലർ എസ്റ്റേറ്  പരിസരത്ത് നിന്ന് പുള്ളിപുലിയെ കണ്ടു. നാട്ടുകാരാനായ കപ്പള്ളി ഷിബുവിന്റെ പരാതി പ്രകാരം വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു ജനങ്ങൾ ജാഗ്രത പാലിക്കുക

No comments