Breaking News

നീലേശ്വരം തൈക്കടപ്പുറം സ്വദേശി അബൂദാബിയിൽ കുഴഞ്ഞു വീണു മരിച്ചു




കാഞ്ഞങ്ങാട് :നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഫീഖ് ആണ് അബൂദാബിയിൽ കുഴഞ്ഞു വീണു മരിച്ചത്, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മഫ്രക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു, മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തു വരുന്നു

രണ്ടുവർഷം മുമ്പാണ് റഫീഖ് നാട്ടിൽ പോയി തിരിച്ചുവന്നത്. കെ എം സി സി പ്രവർതകനാണ് മുഹമ്മദ്,ഹഫ്സത് ദമ്പതികളുടെ മകനാണ്. ഭാര്യ,ആരിഫ. മക്കൾ: റിസ, . സഹോദരങ്ങൾ:മുഹമ്മദ് ഇർശാദ്, യൂസഫ്, റംശീദ.

No comments