Breaking News

Showing posts with label vell. Show all posts
Showing posts with label vell. Show all posts

വിരമിക്കുന്നതിന്റെ ഭാഗമായി സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയവർക്കെല്ലാം സമ്മാനം നൽകി അധ്യാപകൻ

8:57 PM
ഒടയംചാൽ : സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയവർക്കെല്ലാം സമ്മാനം നൽകി അധ്യാപകൻ. അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ...Read More

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസിന്റെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി, ഇലക്കറി ഫെസ്റ്റ് നടത്തി

3:30 AM
കരിന്തളം:കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസിന്റെ നേതൃത്വത്തിൽ എഫ് എൻ എച് ഡബ്ല്യൂ ന്റെ ഭാഗമായി കറകിടക്കഞ്ഞി ഇലക്കറി ഫെ...Read More

വിശുദ്ധ തദ്ദേവൂസിനെപ്പോലെ യേശുവിനെ ഹൃദയത്തിൽ നിറച്ച് ആത്മാവിൽ നിറവുള്ളവരായി മാറാം ; ഫാ ജോസഫ് തൈക്കുന്നുംപുറം

6:48 PM
വെള്ളരിക്കുണ്ട് : വിശുദ്ധ യൂദാതദ്ദേവൂസിനെപ്പോലെ യേശുവിനെ ഹൃദയത്തിൽ നിറയ്ക്കുന്നവരായി നാം  മാറണമെന്നും അതു വഴി സമൂഹം ആത്മാവിന്റെ നിറവുള്ളവരായ...Read More

പി.വി അന്‍വറിന് കാസര്‍കോട്ട് വന്‍ വരവേല്‍പ്പ്

11:42 PM
കാസര്‍കോടെത്തിയ പി.വി അന്‍വര്‍ എംഎല്‍എ-ക്ക് റെയില്‍വെ സ്റ്റേഷനില്‍ വന്‍ വരവേല്‍പ്പ്. അകത്തും പുറത്തുമായി ഓട്ടോ തൊഴിലാളികള്‍ അടക്കമുള്ള വലിയ ...Read More

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്

3:31 AM
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേർ മരിച്ചു. ആനക്കാംപൊയിലില്‍ നിന്ന് തിരുവമ്പാടിയില്‍ ...Read More

ഓണക്കോടിയും, പൂക്കളവും, ഓണസദ്യയുമായി ചിറ്റാരിക്കാൽ ബി ആർ സി യിൽ ജില്ലാതല 'ഓണച്ചങ്ങാതി' കുടുംബ സംഗമം

3:35 AM
പരപ്പ : സമഗ്ര ശിക്ഷാ കേരളം കാസർഗോഡ് ഉൾചേർക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ഓണച്ചങ്ങാതി കുടുംബ സംഗമം ചിറ്റാരിക്കാൽ ബി ആർ സി യിൽ സംഘടിപ്പിച്...Read More

മാലക്കല്ലിൽ ജീവിത ശൈലി രോഗ നിര്‍ണ്ണയ പരിശോധന ക്യാമ്പ് നടത്തി

12:49 AM
മാലക്കല്ല്: കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രി എന്‍ സി ടി മൊബൈല്‍ യൂണിറ്റിന്റെ യും പൂടംകല്ല് താല...Read More

പത്താംതരം തുല്യത പരീക്ഷ: വൈകല്ല്യങ്ങളെ അതിജീവിച്ച് പാറപ്പള്ളിയിലെ റെജീഷ് നേടിയത് അഭിമാനനേട്ടം

8:39 PM
പാറപ്പള്ളി: ഇക്കഴിഞ്ഞ പത്താംതരം തുല്യത പരീക്ഷയിൽ മികച്ച വിജയം നേടി പാറപ്പള്ളി കാട്ടിപ്പാറയിൽ താമസിക്കുന്ന ഭിന്നശേഷിക്കാരനായ പി.കെ റെജീഷ്  ശാ...Read More

നീലേശ്വരം തൈക്കടപ്പുറം സ്വദേശി അബൂദാബിയിൽ കുഴഞ്ഞു വീണു മരിച്ചു

7:02 PM
കാഞ്ഞങ്ങാട് :നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഫീഖ് ആണ് അബൂദാബിയിൽ കുഴഞ്ഞു വീണു മരിച്ചത്, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മഫ്രക്ക് ഹോസ്പിറ്റല...Read More

ലോറിയിൽ ഉണക്കമീൻ, പരിശോധിച്ചപ്പോൾ ഞെട്ടി; കേരളത്തിലേക്ക് കടത്തുന്നതിനിടെ 1200 കിലോ കഞ്ചാവ് പിടികൂടി

7:37 PM
തേനി: ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 1200 കിലോ കഞ്ചാവ് തമിഴ്നാട് പോലീസ് പിടികൂടി. ലോറിയില്‍ കഞ്ചാവുമായി എത്...Read More

പേവിഷബാധയ്ക്കെതിരെ വേണ്ടത് ജാഗ്രത ; പട്ടിയുടെ കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

9:27 PM
പേവിഷബാധയ്ക്കെതിരെ നമ്മൾ ജാഗ്രതയോടെ പ്രതിരോധം ശക്തമാക്കണം. പട്ടിയുടെ കടിയേറ്റാൽ മുറിവ് എത്ര ചെറുതാണെങ്കിലും നിസാരമായി കാണരുത്. എത്രയും വേഗം ...Read More