Breaking News

ഗൃഹപ്രവേശ ചടങ്ങിനുള്ള തുക നിർധന രോഗികൾക്ക് നൽകി മാതൃകയായി ബളാൽ ആനക്കല്ലിലെ കുടുംബം


വെള്ളരിക്കുണ്ട് : പരപ്പ പള്ളത്തുമലയിൽ നിന്നും താമസം മാറി ബളാലിൽ പുതുതായി വീട് നിർമ്മിച്ച ആനക്കൽ ഇഗ്നേഷ്യസ് - അൽഫോൻസ ദമ്പതികളുടെ മകൻ സോണി ഇഗ്നേഷ്യസ് ആണ് തന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ സൽക്കാരം ഒഴിവാക്കിക്കൊണ്ട് ആ തുക നിർധനരായ  ഗുരുതര രോഗാവസ്ഥയിലുള്ള മൂന്ന് ക്യാൻസർ / കാഴ്ചവൈകല്യ രോഗികൾക്ക്  സാമ്പത്തിക സഹായമായി നൽകിക്കൊണ്ട് മാതൃകയായത്.

No comments