Breaking News

വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച പരപ്പ സ്വദേശി മരണപ്പെട്ടു


പരപ്പ : വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട ആളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എടത്തോട് കായക്കുന്നിലെ ബി.കണ്ണൻ 68ആണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് ഷെഡ്ഡിൽ തൂങ്ങിയ നിലയിൽ കണ്ടത്. രക്ഷപെടുത്തി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. ഭാര്യ നീലി .മക്കൾ : ഗീത വെള്ളരിക്കുണ്ട് കാർത്യായനി വെള്ളരിക്കുണ്ട് . മരുമക്കൾ : മാധവൻ, കൃഷ്ണൻ . മരം വെട്ട് തൊഴിലാളിയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments