Breaking News

വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയ വ്യക്തികളെ പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം അനുമോദിച്ചു


പരപ്പ : CBSE സംസ്ഥാന കലോത്സവം ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ  എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടിയ വൈഷ്ണവി  എം, കാസർഗോഡ് റവന്യു ജില്ലാ മാത്‍സ് ടാലന്റ് സെർച്ച് എക്സാമിനേഷനിൽ ഹയർ സെക്കന്ററി വിഭാഗം രണ്ടാം സ്ഥാനം  നേടിയ ശ്രീശാന്ത് എം,  കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ കേരളോത്സവം 5000 മീറ്ററിൽ  രണ്ടാം സ്ഥാനം നേടിയ  അഭിഷേക് ബാബു എന്നിവരെ  പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം അനുമോദിച്ചു



No comments