വെള്ളരിക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ തോമസ് കൈപ്പടക്കുന്നേൽ (85 )വയസ്സ് നിര്യാതനായി
വെള്ളരിക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ തോമസ് കൈപ്പടക്കുന്നേൽ 85 വയസ്സ് നിര്യാതനായി.
മൃതദേഹം ഞായറാഴ്ച, 10/12/ 23 വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതും, മൃത സംസ്കാര ചടങ്ങുകൾ 11/12/23 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 സ്വഭവനത്തിൽ ആരംഭിച്ച് വെള്ളരിക്കുണ്ട് ഫൊറോനാ ദേവാലയത്തിലെ കുടുംബ കല്ലറയിൽ നടത്തപ്പെടുന്നതും ആണ്.
ഭാര്യ -
റോസമ്മ - വട്ടമറ്റം കുടുംബാംഗം, കൂരോപ്പട.
മക്കൾ:
കുസുമം - വെള്ളരിക്കുണ്ട്,
സി. വിനയ (ജോളി) - റോം,
തോമസ് - ഉദയപ്പൂർ
ജോൺസൺ - വെള്ളരിക്കുണ്ട്,
ഗ്രൂപ്പ് ക്യാപ്റ്റൻ സജി - എയർഫോഴ്സ് പൂന,
സോണി - ഇറ്റലി
വിൻസി - St. Juded HSS വെള്ളരിക്കുണ്ട്.
മരുമക്കൾ:
ലോനപ്പൻ തെറ്റയിൽ, കുടിയാൻമല
ഷാജി കളപ്പുരക്കൽ, തലയോലപ്പറമ്പ്
ഡെയ്സി എള്ളിട്ടമുറിയിൽ, മണ്ഡപം
അമ്പിളി ആനിക്കാട്ട്, പുളിങ്ങോം
ടീന കാരിക്കൽ, ഭീമനടി
ബെന്നി കറിവേപ്പിൽ, കുറ്റിപ്പുഴ
No comments