Breaking News

കടുമേനി പൊങ്കലിലെ ആദ്യകാല കുടിയേറ്റ കർഷകൻ തെങ്ങുംപള്ളിൽ ആന്റണി (90) നിര്യാതനായി


ചിറ്റാരിക്കാൽ : കടുമേനി പൊങ്കലിലെ ആദ്യകാല കുടിയേറ്റ കർഷകൻ തെങ്ങുംപള്ളിൽ ആന്റണി (90) വയസ്സ്,(അന്തോനി ചേട്ടൻ) നിര്യാതനായി.വ്യാപാരിയും കടുമേനി വ്യാപാര വ്യവസായി ഏകോപന സമിതി മുൻകാല പ്രസിഡണ്ടായിരുന്നു.ഭാര്യ ഏലികുട്ടി. ഔസേപ്പുപറമ്പിൽ കുടുംബാഗം.മക്കൾ സെബാസ്റ്റ്യൻ ആന്റണി,(ബാബു),മോളി, മൈക്കിൾ T.A(കാസർഗോഡ്‌ ജില്ല റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി മുൻ പ്രസിഡണ്ട്‌), ലിസമ്മ. മരുമക്കൾ മേരിക്കുട്ടി വറവുങ്കൽ,ദേവാസ്യാച്ചൻ പുളിന്താനത്ത്, റോസ്സമ്മ തുമ്പുങ്കൽ,ജോസ്കുട്ടി തെക്കേക്കുറ്റ്.

സഹോദരങ്ങൾ: തോമസ്, വർക്കി സാർ, ദേവസ്യ, മാത്യു,മറിയം,ഏലിയാമ്മ.

സംസ്ക്കാരം 25-12-2023 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് കടുമേനി സെന്റ് മേരീസ് ദേവാലയ സെമിത്തേരി കുടുംബ കല്ലറയിൽ.

No comments