Breaking News

ബേക്കലിൽ വാഹനാപകടം: യുവാവ് മരിച്ചു


ബേക്കൽ ടൗണിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്മനാട് കോളിയടുക്കത്തെ മുഹമ്മദ് അഷ്റഫിന്റെ മകൻ സർഫ്രാസുൽ അമാനാണ് (20) മരിച്ചത്. മംഗലാപുരം പി.എ കോളേജ് വിദ്യാർത്ഥിയാണ്  തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12:30- ഓടെയാണ് അപകടം.

No comments