Breaking News

ആഴിപൂജ മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു


പാക്കം: തൃക്കണ്ണാട് കീഴൂർ ശ്രീ ധർമശാസ്താ സേവസംഘത്തിന്റെ പരിധിയിൽ പെട്ട പട്രച്ചാൽ അമ്പലത്തിങ്കാൽ ശ്രീ ധർമ്മശാസ്താ ഭജന മന്ദിര ആഴിപൂജ മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. പട്രച്ചാൽ രക്തേശ്വരി അമ്മയുടെ സന്നിധിയിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു.     21ന് ആഴിയാട്ടതോടെ  മഹോത്സവത്തിനു പരിസമാപ്തി കുറിക്കും.

No comments