Breaking News

കോളംകുളത്തിന്റെ വോളി പ്രതാപം നാടിന് അഭിമാനമായി ഈ വർഷവും 4പേർ വോളിബോൾ ജില്ലാ ടീമിലേക്ക്


കോളംകുളം : കോളംകുളത്തിന്റെ പഴയ കാല വോളിബോൾ പ്രതാപകലാം മറഞ്ഞു പോയിട്ടില്ല അറിയിച്ചുകൊണ്ട് പഴയ പോലേ ഇ വർഷവും 4പേർ ജില്ലാ ടീമിലേക്ക് സെലെക്ഷൻ നേടി നാടിനു അഭിമാനം ആയിരിക്കുകയാണ് സബ് ജൂനിയർ വിഭാഗത്തിൽ അനന്ദുദേവ് അനീഷ്, സനിനിൻ,ജൂനിയർ വിഭാഗത്തിൽ നിരഞ്ജൻ വാമനൻ, കോട്ടയം ജില്ലാ ടീമിലേക്ക് അനക്സ് ജോൺസൻ എന്നിവരും ആണ് നാടിന്റെ അഭിമാനം ആയത്.

No comments