Breaking News

പണം വെച്ച് ചീട്ടുകളി ; ബിരിക്കുളം കോളംകുളത്ത് നാല് പേർ പിടിയിൽ


വെള്ളരിക്കുണ്ട് : പണം വെച്ച ചീട്ടു കളിച്ച നാലു പേരെ പോലീസ് പിടികൂടി.കോളംകുളം പുലിയനടുക്കത്ത് വെച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന കെ.രമേശൻ (56), പി.കുഞ്ഞികൃഷ്ണൻ (30), പി.നാരായണൻ(56), എം.രാജു (30) എന്നി വരെയാണ് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ പി. കെ. ഷീജുവും സംഘവും അറസ്റ്റ് ചെയ്തത്.കളിസ്ഥലത്ത് നിന്നും 4200 രൂപപോലീസ്ക ണ്ട ടുത്തു

No comments