Breaking News

നിർത്തിയിട്ട ബസിൽ നിന്നും രാത്രിയുടെ മറവിൽ ഡീസൽ മോഷണം


ചീമേനി :രാത്രി ട്രിപ്പ്‌ അവസാനിച്ച് ചീമേനി പള്ളിപ്പാറ കോളേജ് മുൻപിൽ നിർത്തിയിട്ടു ബസിൽ നിന്നുമാണ് ഡീസൽ കളവ് പോയത്. ടാങ്കിന്റെ പുട്ട് പൊളിച്ചാണ് മോഷ്ട്ടാക്കൾ എണ്ണ മോഷിട്ടിച്ചത്. ബസ് ഓണർ ചീമേനി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പള്ളിപ്പാറ കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന തമ്പുരാട്ടി ബസിൽ നിന്നും ആണ് മോഷ്ട്ടാക്കൾ എണ്ണയുമായി കടന്നു കളഞ്ഞത്

No comments