Breaking News

വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു വെള്ളരിക്കുണ്ട് പുന്നക്കുന്ന് സ്വദേശിനിയായ ഹണിയാണ് മരണപ്പെട്ടത്


വെള്ളരിക്കുണ്ട് : ബളാൽ കുണ്ടുപള്ളിയിൽ താമസിച്ചിരുന്ന കണിപറമ്പിൽ ബിനു ( തോമസ് )  ന്റെ ഭാര്യ ഹണി കുഴഞ്ഞു വീണു മരിച്ചു.  

പുന്നക്കുന്ന് ചിറ്ററക്കൽ കുടുംബാംഗമാണ് . മക്കൾ: മരിയ (14) മെൽബിൻ (8) എയിഞ്ചല (6) ) മൃതദേഹം പുന്നക്കുന്ന് കുരിശിന് സമീപം അട്ടക്കാട് റോഡിലുള്ള ചിറ്ററക്കൽ ഭവനത്തിൽ പൊതുദർശനത്തിനായി വച്ചിട്ടുണ്ട്.   മരണാനന്തര കർമ്മങ്ങൾ നാളെ (10/12/23) ഞായറാഴ്ച 11 മണിക്ക് പ്രസ്തുത ഭവനത്തിൽ ആരംഭിച്ച് പുന്നക്കുന്ന് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ നടത്തും 

No comments