Breaking News

വെസ്റ്റ് എളേരി ഗവ.ഐ.ടി.ഐ യിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവ്

വെള്ളരിക്കുണ്ട്  : വെസ്റ്റ് എളേരി ഗവ.(വനിത) ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ വിൽ ട്രേഡിൽ ജൂനിയർ ഇൻ സ്ട്രക്ടറുടെ ഒരു താത്ക്കാലി ക ഒഴിവ്. യോഗ്യത സിവിൽ എഞ്ചിനീയറിംഗിൽ ഡിഗ്രി യും ഒരു വർഷ പ്രവൃത്തി പ രിചയവും അല്ലെങ്കിൽ ഡി പ്ലോമയും രണ്ടു വർഷ പ്രവത്തി പരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിൽ എൻ.ടി.സി /എൻ. എ.സിയും മൂന്നു വർഷ പ വൃത്തി പരിചയവും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസം ബർ 15 ന് രാവിലെ 10.30ന് പ്രിൻസിപ്പാൾ മുമ്പാകെ അ ഭിമുഖത്തിന് എത്തണം. Con068 04672 341666.

No comments