പരപ്പ : ഹൃദയസ്തംഭനം മൂലം മരണപെട്ടു.പരപ്പ പ്ലാച്ചിക്കല്ലിലെ പരേതരായ എലുമ്പൻ ഉണ്ടച്ചി എന്നിവരുടെ മകൻ മാധവൻ (60) ആണ് മരിച്ചത്. ഭാര്യ. കാർത്യായനി മക്കൾ, അനീഷ്, അശ്വതി.മരുമകൻ അനിൽ നായിക്കയം.സഹോദരങ്ങൾ :ഭാസ്കരൻ, രാമകൃഷ്ണൻ, രവി, മധു, രാജൻ, രാജേഷ്,..
No comments