ഹൊസ്ദുർഗ് താലൂക്കിലെ ആദ്യവനിതാ തഹസിൽദാറായി തൊടുപുഴ സ്വദേശിനി എം.മായ ചുമതലയേറ്റു. കാസർകോട് ലാന്റ് അക്വിസിഷൻ തഹസിൽദാറായിരുന്നു. ഹൊസ്ദുർഗ് തഹസിൽദാറായിരുന്ന മണിരാജ് വിരമിച്ചതിനെ തുടർന്നാണ് മായയെ തഹസിൽദാറായി നിയമിച്ചത്.
No comments