Breaking News

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം ഭാരവാഹികൾ സ്ഥാനമേറ്റു


ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം ഭാരവാഹികൾ സ്ഥാനമേറ്റു. KPCC മെമ്പർ കെ കെ നാരായണൻ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. ഉമേശൻ വേളൂർ, ബാബു കോഹിനൂർ,സി ഒ സജി, കുഞ്ഞിരാമൻ മാസ്റ്റർ, പി പത്മനാഭൻ , സിജോ പി. ജോസഫ് , സി വി ബാലകൃഷ്ണൻ , അജയൻ വേളൂർ, സി വി ഗോപകുമാർ , തുടങ്ങിയവർ സംസാരിച്ചു.

No comments