Breaking News

നെല്ലിയടുക്കത്തെ പരേതനായ വി കെ നാരായണന്റെ ഭാര്യ കെ പി കുഞ്ഞിപ്പെണ്ണ്(തമ്പായി 78) അന്തരിച്ചു


നീലേശ്വരം :  നെല്ലിയടുക്കത്തെ പരേതനായ വി കെ നാരായണന്റെ ഭാര്യ കെ പി കുഞ്ഞിപ്പെണ്ണ്(തമ്പായി_78) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച പകൽ 11ന് തലയടുക്കത്തെ പൊതുശ്മശാനത്തിൽ. രാവിലെ എട്ടുമുതൽ പത്തുവരെ പാലായിയിലെ മകന്റെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.മക്കൾ..കെ പി പത്മിനി(സിപിഐ എം വാളൂർ ബ്രാഞ്ചംഗം), കെ പി പ്രേമ, കെ പി വിനോദ്(ശ്രീരാഗം ജ്വല്ലറി, ചെറുവത്തൂർ),  കെ പി ജൂലി(അസിസ്റ്റന്റ് എഡിറ്റർ, ദേശാഭിമാനി,കണ്ണൂർ),കെ പി  റീന(സിപിഐ എം പ്രതിഭാനഗർ ബ്രാഞ്ചംഗം), കെ പി ശർമ്മദ. മരുമക്കൾ. ഇ വി റീന(പാലായി), സി ചന്ദ്രൻ(വ്യവസായ വകുപ്പ്,കണ്ണൂർ),പത്മനാഭൻ(പരപ്പ),പരേതരായ രാജീവൻ(ബങ്കളം), വി കെ രാഘവൻ.സഹോദരങ്ങൾ...കെ പി രാഘവൻ(സിപിഐ എം വാളൂർ ബ്രാഞ്ചംഗം, ദേശാഭിമാനി ഏജന്റ്), ജാനകി(മൂത്താടി), പരേതരായ കെ പി അമ്പു, വെള്ളുങ്ങ, അമ്പാടി,കൊട്ടൻ, കണ്ണൻ,കല്ല്യാണി.

No comments