നല്ലോംപുഴ കെ വി വർക്കി (പാപ്പച്ചൻ 80)കീരൻചിറ നിര്യാതനായി
നല്ലോംപുഴ. K. V. വർക്കി (പാപ്പച്ചൻ )(80)കീരൻചിറ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (14/12/23)ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് കണ്ണിവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരി ചെറുവള്ളിക്കുളം പാറയിൽ കുടുംബാംഗമാണ്. മക്കൾ എൽസമ്മ കുമ്പളന്താനം (മുണ്ടക്കയം),ജോസ് കുട്ടി (കൊന്നക്കാട്), ആൻസി മരുതോലിൽ (കാഞ്ഞിരപ്പള്ളി ), റോയ് (കോഴിക്കോട് ),സിനി മാളികപ്പുറം (എരുമേലി),സിജു (ന്യൂസിലാണ്ട് ). മരുമക്കൾ. ജോയ്, മേഴ്‌സി, ജെയിംസ്, ജൂലി, ബിജോയ്, സിന്ധു.

No comments