Breaking News

മലയോര സാംസ്കാരിക വേദിയുടെ പത്താമത്തെ പോഗ്രാം 21 ന് വെള്ളരിക്കുണ്ടിൽ നാഷണൽ യോഗ& ഹെൽത്ത് ട്രെയിനർ കൊല്ലന്നൂർ ക്ലൈമസ് മംഗലാപുരം വിഷയാവതരണം നടത്തും


വെള്ളരിക്കുണ്ട് : മലയോരസംസ്കാരിക വേദിയുടെ പത്താമത് പോഗ്രാം ഡിസംബർ 21 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വെള്ളരിക്കുണ്ട് സീനിയർ സിറ്റിസൺ ഹോളിൽ നടത്തും

ഭക്ഷണം, ആരോഗ്യം, സ്വാസ്‌ഥ്യം  എന്ന വിഷയം നാഷണൽ യോഗ& ഹെൽത്ത് ട്രെയിനർ കൊല്ലന്നൂർ ക്ലൈമസ് മംഗലാപുരം വിഷയാവതരണം നടത്തും . പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യക്ഷത വഹിക്കും

No comments