നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതം വന്ന് മരണപ്പെട്ടു കാക്കടവ് അരിയങ്കൽ താമസിക്കുന്ന അബ്ബാസാണ് മരിച്ചത്
കുന്നുംകൈ : കാക്കടവ് അരിയങ്കൽ താമസിക്കുന്ന സൗത്ത് ചിത്താരി വി പി റോഡിലെ പരേതനായ പാലാടൻ മുഹമ്മദിന്റെ മകൻ അബ്ബാസ്(ചിത്താരി) ഹൃദയാഘാതം മൂലം അന്തരിച്ചു.
പ്രവാസിയായ അബ്ബാസ് ആഴ്ച്ചകൾക്ക് മുമ്പാണ് നാട്ടിൽ എത്തിയത് . മാതാവ് ഫാത്തിമ, ഭാര്യ .മുംതാസ്(കാക്കടവ്).
മക്കൾ.സിനാൻ , മിസ്ബ, ആയിശ, ലുബ്നാൻ ,
സഹോദരങ്ങൾ ഹസൈനാർ, ബഷീർ, ആബിദ്, അസീസ്, സത്താർ, ഖദീജ, മൈമൂന, നസീമ

No comments