ശബരിമല വിശ്വാസികളോടുള്ള ഇടതുപക്ഷ സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം ; ഡിസിസി നേതൃയോഗം
കാസറഗോഡ് : ശബരിമല ദർശന പുണ്ണ്യമനുഭവിക്കാൻ കാസർഗോഡ് നിന്നുൾപ്പെടെ ലക്ഷക്കണക്കിന് ഭക്തരാണ് കിലോമീറ്ററുകൽ താണ്ടി ശബരിമല ക്ഷേത്രത്തിലെത്തുന്നത് മണ്ഡല മകരവിളക്ക് ദർശനമാണ് കോടിക്കണക്കിനാളുകളുടെ പ്രധാന ദർശനം ഈ കാലയളവിൽ സംസ്ഥാന സർക്കാർ തീർത്ഥാടകർക്കുവേണ്ട സൗകര്യങ്ങൾ ഒന്നും തന്നെ ഒരുക്കാതെ വിശ്വാസികളുടെ മനസിന് മുറിവേൽപ്പിക്കുന്ന പ്രവർത്തനം നടത്തി രാഷ്ട്രീയകപട നാടകത്തിന്റെ പേരിൽ കേരളം ചുറ്റുന്നതിൽ നിന്നും ദേവസ്വം മന്ത്രി വിട്ടുനിന്നു ശബരിമല ദര്ശനത്തിനെത്തുന്ന ഭക്തരുടെ ദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ നടപടി കൈക്കൊള്ളണമെന്ന് ഡിസിസി നേതൃയോഗം യോഗം ആവശ്യപ്പെട്ടു
യോഗത്തിൽ ഡിസിസി പ്രസിഡൻറ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു നേതാക്കളായ മുൻ ഡിസിസി പ്രസിഡൻറ് കെ പി കുഞ്ഞിക്കണ്ണൻ ex എം എൽ എ ,കരിമ്പിൽ കൃഷ്ണൻ ,എം സി പ്രഭാകരൻ, എം കുഞ്ഞമ്പു നമ്പ്യാർ,കരുൺ താപ്പ ,പി വി സുരേഷ് ,വിനോദ് കുമാർ പള്ളയിൽ വീട്,ടോമി പ്ലാച്ചേരി ,കെ പി പ്രകാശൻ ,സി വി ജയിംസ്, കെവി വിജയൻ ,മടിയൻ ഉണ്ണികൃഷ്ണൻ ,ജോയ് ജോസഫ് ,മധുസൂദനൻ ബാലൂർ ,കെ വി ഭക്തവത്സലൻ വി ഗോപകുമാർ ,ടി ഗോപിനാഥൻ നായർ ലോകനാഥാ ഷെട്ടി എന്നിവർ സംസാരിച്ചു

No comments