വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി യുവാവ് വെള്ളരിക്കുണ്ട് ബസ്റ്റാന്റ് പരിസരത്ത് നിന്ന് പിടിയിൽ. എളേരി സ്വദേശിയായ സത്യനെയാണ് വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്തെ കുരിശുപള്ളിക്ക് സമീപത്ത് നിന്നും അളവിൽ കൂടുതൽ വിദേശ മദ്യവുമായി വെള്ളരിക്കുണ്ട് പോലീസ് പിടികൂടിയത്
No comments