മുന്‍ എംഎല്‍എ കുഞ്ഞിരാമന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
അന്തരിച്ച മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അടക്കമുള്ളവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മുന്‍ എംഎല്‍എ-മാരായ കെ.പി സതീഷ് ചന്ദ്രന്‍, എം.വി ജയരാജന്‍ ടി.വി രാജേഷ്, കെ.വി കുഞ്ഞിരാമന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവരും സംബന്ധിച്ചു.

No comments