Breaking News

വരക്കാട് ഓക്സീലിയം സ്കൂളിൻ്റെ വാർഷികാഘോഷം 'അല്ലെഗ്രിയ 2 k 23 ജില്ലാ പോലീസ് മേധാവി പി.ബിജോയ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു


നർക്കിലക്കാട് : വരക്കാട് ഓക്സീലിയം സ്കൂളിൻ്റെ വാർഷികാഘോഷം 'അല്ലെഗ്രിയ 2 k 23 ജില്ലാ പോലീസ് മേധാവി പി.ബിജോയ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ലിസ്സി ജോസ് അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹൻ, പ്രശസ്ത സിനാമാ നടി ചിത്ര നായർ, വാർഡ് മെമ്പർ ബിന്ദു മുരളീധരൻ ,ജോമോൻ പി. ജോസ്, ജോയൽ ടി.ജോസഫ് ,പ്രസംഗിച്ചു. പ്രിൻസിപ്പാൾ സിസ്റ്റർ വി.എസ് സംഗീത സ്വാഗതവും ജെയ്സി ജോസഫ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ വച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവും നടത്തി.തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

No comments