Breaking News

വെള്ളരിക്കുണ്ട് -കാറളം - മയ്യക്കൂടി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ നിർവഹിച്ചു


വെള്ളരിക്കുണ്ട് -കാറളം - മയ്യക്കൂടി റോഡിന്റെ ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ ട്രൈബൽ ഫണ്ടിൽനിന്നും അനുവദിച്ച പത്തുലക്ഷം രൂപയുടെ കോൺക്രീറ്റ് റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ .ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ടോമി മണിയാംതോട്ടം ,ബിജു തുളിശ്ശേരി,സി.ദാമോദരൻ,ഹരീന്ദ്രൻ,ചന്ദ്രൻ വിളയിൽ, ജേക്കബ് ഇടശ്ശേരി ,ബേബി പനക്കാതോട്ടം,തോമസ്  കിഴക്കേക്കര, ബേബി ജോസഫ് പുതുമന ,ബേബി മുതുക്കാത്തനിയിൽ,മനോജ് ഒറീത്തായിൽ ,മാണിക്കുട്ടി ഉഴുത്തുവാലിൽ ,ബെന്നി കാരിക്കുന്നേൽ,കൈമച്ചി മയ്യക്കൂടി ,സുകുമാരൻ മയ്യക്കൂടി ,രാമൻ മയ്യക്കൂടി,ശാരദ ,ടോമി പനക്കാതോട്ടം എന്നിവർ സംബന്ധിച്ചു.

No comments