Breaking News

വെള്ളരിക്കുണ്ട് ടൗണിൽ പുഴുവരിച്ച മത്സ്യം വില്പന നടത്തിയാതായി പരാതി


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിൽ പുഴുവരിച്ച മത്സ്യം വില്പന നടത്തിയതായി പരാതി. ബളാൽ സ്വദേശിയായ ഉണ്ണി വെള്ളരിക്കുണ്ട് ടൗണിൽ നിന്നും മത്സ്യം വീട്ടിലെത്തി മുറിച്ചുനോക്കിയപ്പോളാണ് പുഴുവിനെ കണ്ടത്.വെള്ളരിക്കുണ്ട്  എസ് ബി ഐ പരിസരത്തെ വില്പനക്കാരിൽ നിന്നാണ് മൽസ്യം വാങ്ങിയത് .തുടർന്ന് ആരോഗ്യവകുപ്പിനെ വിളിച്ചു വിവരം അറിയിച്ചു.

No comments