Breaking News

സംസ്ഥാന ടെക്നിക്കൽ ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ അലൻ ഫ്രാൻസിസ് ഷിജുവിനെ ബളാൽ ഗ്രാമശ്രീ സ്വയം സഹായ സംഘം ആദരിച്ചു


വെള്ളരിക്കുണ്ട് : അഞ്ചാമത് സംസ്ഥാന ടെക്നിക്കൽ ശാസ്ത്രമേളയിൽ 2023-24 വർഷത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ ബളാൽ  ഗ്രാമശ്രീ സ്വയം സഹായ സംഘ സെക്രട്ടറി ഷിജു കുന്നപള്ളിയുടെ മകനും ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ അലൻ ഫ്രാൻസിസ് ഷിജുവിനെ സംഘം പ്രവർത്തകർ മെമെന്റോ നൽകി ആദരിച്ചു 

റിമോട്ട് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് കമുങ്ങിൽ നിന്നും അടയ്ക്ക പറിക്കുന്നതും, മനുഷ്യാധ്വാനം ഇല്ലാതെ വീൽ ബാരോയിൽ മോട്ടോറിന്‍റെ  സഹായത്താൽ സാധനങ്ങൾ മാറ്റുന്നതിനുമാണ് സംസ്ഥാന തലത്തിൽ ശാസ്ത്രമേളയിൽ അലന് എ ഗ്രേഡ് കിട്ടിയത്. 

No comments