വാഴക്കുല കൊത്തുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിറ്റാരിക്കാൽ സ്വദേശി മരണപ്പെട്ടു
ഗൃഹനാഥൻ മരിച്ചു. കണ്ണി വയൽ ചേരമരത്തുംകൽ അബ്രഹാമിന്റെ മകൻ അഗസ്റ്റ്യൻ ( 67 )ആണ് മരിച്ചത്. കഴിഞ്ഞ 31ന് വൈകുന്നേരമാണ് അപകടം. വീട്ടു വളപ്പിലെ വാഴക്കുല കൊത്തുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്ക് പറ്റി കണ്ണൂർ മംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചക്കാണ് മരണം. ഭാര്യ ആൻസി . മക്കൾ : നിക്സൺ,അശ്വതി
No comments