അഞ്ചു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ബളാൽ പഞ്ചായത്തിലെ ചമ്പക്കുളം സ്വാമിമുക്ക് ചെറുപറമ്പ് കോൺക്രീറ്റ് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു
വെള്ളരിക്കുണ്ട് : തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ബളാൽപഞ്ചായത്തിലെ ചമ്പക്കുളം സ്വാമി മുക്ക് ചെറു പറമ്പ് കോൺ ക്രീറ്റ് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു..
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീജ രാമചന്ദ്രൻ അധ്യക്ഷവഹിച്ചു. പഞ്ചായത്ത് അംഗം ദേവസ്യതറപ്പേൽ. ജോയൽ ചെറുപറമ്പിൽ. സിറിയക്ക് മുളന്താനം.മാത്യു ചെറുപറമ്പിൽ. ലീന ഉഴുന്ന് പാറ. ബിനോയ് ഉഴുന്ന് പാറ. ആന്റണി കുര്യക്കൽ. വക്കച്ചൻ ഉഴുന്ന് പാറ. സണ്ണി പരുവനാനിക്കൽ. പൊന്നുമണിപൂവക്കുളം. സജിനി ചെമ്മരപ്പള്ളി. ജോസ് മാരിയടി. കുഞ്ഞു മോൾ ഓടക്കൽ. എന്നിവർ പ്രസംഗിച്ചു..
No comments