Breaking News

ഭീമനടി മാങ്ങോട്ടെ കുന്നേൽ കെ പി അബ്രഹാം(81) അന്തരിച്ചു


ഭീമനടി :  മാങ്ങോട്ടെ കുന്നേൽ കെ പി അബ്രഹാം(81) അന്തരിച്ചു.ഭാര്യ: മറിയാമ്മ. മക്കൾ: സൂസമ്മ, ഉഷ , മോളി, പത്രോസ്. മരുമക്കൾ: സണ്ണി , പാസ്റ്റർ സജി, കൊച്ചുമോൻ, മേഴ്സി. സഹദദരങ്ങൾ: ബേബി, വർക്കി, കുഞ്ഞച്ചൻ, കുഞ്ഞുമോൻ, ഓമന,കുഞ്ഞമ്മ. 

No comments