ഭീമനടി നർക്കിലക്കാട്ടെ മീത്തലെ വീട്ടിൽ കല്യാണിയമ്മ (78) അന്തരിച്ചു. സംസ്കാരം ചൊവ്വ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കല്ലുവളപ്പിൽ കേളു വൈദ്യർ. മക്കൾ: അപ്പുക്കുട്ടൻ, കാർത്ത്യായനി, ഓമന, ഭരതൻ. മരുമക്കൾ: ശൈലജ, അശോകൻ, രവീന്ദ്രൻ, ശ്രീജ.
No comments