കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിക്കടവിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
വള്ളിക്കടവ് :ബളാൽ മണ്ഡലം 123 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 75-)o റിപ്പബ്ലിക് ദിനാഘോഷം നടത്തി.ബൂത്ത് പ്രസിഡന്റ് കെ എ ചാക്കോ പതാക ഉയർത്തി. കെ പി സി സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ മുഖ്യ പ്രഭാഷണം നടത്തി.ഫെലിക്സ് കാപ്പിൽ,ജോസ് പുളിന്തറ,അബ്രഹാം നരിമറ്റത്തിൽ, ഫ്രാൻസിസ് കുഴുപ്പള്ളിൽ, ജോസഫ് പന്തലാടി, ബിനോയ് പൊരിയത്ത്,വിനോദ് ചക്കാല,ബേബി വെട്ടുകാട്ടിൽ,രാജു മുണ്ടപ്പുഴ എന്നിവർ സംസാരിച്ചു.
No comments