Breaking News

യുവതിയെ കാണാതായതായി പരാതി ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട്  : കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി ബസിൽ കയറിയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. വെസ്റ്റ് എളേരി അടുക്കംപാടി സ്വദേശിനിയായ 24 കാരിയെ കാൺമാനില്ലെന്നാണ് പരാതി. ഇന്നലെ  രാവിലെ 10 ന് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. അടുക്കളം പാടിയിൽ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ബസിൽ കയറിയതാണ്. വീട്ടിൽ തിരിച്ചെ ത്താതിരിക്കുകയും വിവരം ലഭിക്കാത്തതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.

No comments