Breaking News

ദേശീയതല ബാലശാസ്ത്ര പരീക്ഷയിൽ ഒന്നാം സ്ഥാനം നീലേശ്വരം സ്വദേശിനിക്ക്


പിടിബി സ്മാരക ബാലശാസ്ത്ര പരീക്ഷയില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നീലേശ്വരം സ്വദേശിനിക്ക്. നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സി.ശ്രീദേവിയാണ് ഒന്നാം സ്ഥാനം നേടിയത്. പടിഞ്ഞാറ്റം കൊഴുവലിലെ പള്ളിയത്ത് ഗംഗാധരന്റെയും ദീപയുടെയും മകളാണ്.

No comments