Breaking News

ചുളളിക്കര കൊട്ടോട്ടിയിലെ റിട്ട. പോസ്റ്റ്മാൻ തേരകത്തിനാടിയിൽ ബേബി യു.കെയിൽ നിര്യാതനായി


രാജപുരം: കൊട്ടോടി തേരകത്തിനാടിയിൽ ബേബി റ്റി (68) (റിട്ട: പോസ്റ്റുമാൻ ) യു.കെയിൽ നിര്യാതനായി.  മ്യത സംസ്കാരം പിന്നീട്. ഭാര്യ: ലില്ലി കൊട്ടോടി തച്ചേരിയിൽ കുടുംബാഗം. മക്കൾ: ക്രിസ്റ്റീന ബേബി. ആൽബർട്ട് ജെയിസൺ (യു.കെ) റെജീന (യു.കെ).മരുമക്കൾ: സജി ( തേക്കിനി കുന്നേൽ പൂടംകല്ല്), ജിസ്സ്  ജെയിസൺ (ചിലമ്പത്തുപരുത്തുംമ്പാറ (യു.കെ) ,സിമിൽ തോട്ടത്തിൽ പൂക്കയം (യു.കെ)

No comments