വിഷം അകത്തു ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എളേരിത്തട്ട് സ്വദേശിയായ വയോധികൻ മരണപ്പെട്ടു
ചിറ്റാരിക്കാൽ: എലി വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. എളേരിത്തട്ട് പുലിമടയിലെ കെ.കെ ഭാസ്കരന്റെ മകൻ കെ.ബി വിജയകുമാർ 60 ആണ് മരിച്ചത്.രണ്ടുദിവസം മുമ്പാണ് വിഷം അകത്തു ചെന്നത്.കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു ഇന്നലെ രാത്രി പത്തരയ്ക്കാണ് മരിച്ചത്. ചിറ്റാരിക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
No comments