കേരള ഫോക്ക് ലോർ അക്കാദമി ഫെല്ലോഷിപ്പ് ജേതാവ് പി.കെ രാമൻ പണിക്കർ (93) അന്തരിച്ചു
നീലേശ്വരം : കേരള ഫോക്ക് ലോർ അക്കാദമി ഫെല്ലോഷിപ്പ് ജേതാവ് പി.കെ രാമൻ പണിക്കർ (93) അന്തരിച്ചു.ഗീത നാട്യകലാലയം പഴയങ്ങാടി, കാലിക്കടവ് സ്വരജതി നൃത്ത സംഗീത വിദ്യാലയം സ്ഥാപകൻ, തെയ്യം കലാകാരൻ, ഡാൻസ് അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ നാണി മക്കൾ: പ്രകാശൻ പി കെ (കെ ടി ഡി സി പടന്നക്കാട്) പ്രതിപ് പി.കെ (സ്വരജതി കാലിക്കടവ്) ഗീത പി.കെ മരുമക്കൾ: രാമചന്ദ്രൻപണിക്കർ (റിട്ട. നാഷണൽ ഇൻഷൂറൻസ് പയ്യന്നൂർ) നിഷ (ജെ സി എച്ച് എൻ കുമ്പള ) നിസരി ( മാഹി ) സഹോദരി: പരേതനായ കെ.പി. ആർ പണിക്കരുടെ ഭാര്യ നാണി (കുന്നെരു)
No comments